ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ച് 10-ാം വാർഷികവും മ്യൂസിക് നൈറ്റും ജൂലൈ 30ന്

ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ചിന്റെ പത്താം വാർഷികവും മ്യൂസിക് നൈറ്റും ജൂലൈ 30 ശനിയാഴ്ച്ച വൈകിട്ട് 6.30 മുതൽ 9.30 വരെ ഹെൻസ്കി സ്കൂൾ ഹാളിൽ (ബർക്ക് സ്ട്രീറ്റ്, ടർവീ പാർക്ക്, വാഗ വാഗ, NSW –2650 ) നടക്കും

Jul 20, 2022 - 22:31
 0

ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ചിന്റെ പത്താം വാർഷികവും മ്യൂസിക് നൈറ്റും ജൂലൈ 30 ശനിയാഴ്ച്ച വൈകിട്ട് 6.30 മുതൽ 9.30 വരെ ഹെൻസ്കി സ്കൂൾ ഹാളിൽ (ബർക്ക് സ്ട്രീറ്റ്, ടർവീ പാർക്ക്, വാഗ വാഗ, NSW –2650 ) നടക്കും. ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ജോർജ്ജ് വാർഷിക സമ്മേളനം ഉൽഘാടനം ചെയ്യും. ഹാർപ്സ് & ബീറ്റ്സ് (മെൽബൺ) മ്യൂസിക് നൈറ്റിനു നേതൃത്വം നൽകും. വാർഷിക സമ്മേളനത്തിൽ കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. ഏവരുടെയുംം സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ ഏലിയാസ് ജോൺ, ഇവാ. ബിന്നി മാത്യു എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഏലിയാസ് ജോൺ: +61 423804644 പ്രമോദ് മാത്യു: +61 470408698

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0