Enne Thangum karangal offical teaser- releasing
ലോകം മുഴുവൻ കോറോണയെന്ന മഹാവ്യാധിയിൽ വലയുമ്പോൾ സമാനകളില്ലാത്ത ഒരു കാലഘട്ടത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്ന്പോലും വേർപെട്ട്, നാളെയെന്നത്
ലോകം മുഴുവൻ കോറോണയെന്ന മഹാവ്യാധിയിൽ വലയുമ്പോൾ സമാനകളില്ലാത്ത ഒരു കാലഘട്ടത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്ന്പോലും വേർപെട്ട്, നാളെയെന്നത് ഒരു വലിയ ചോദ്യച്ചിഹ്നമായ് മുന്നിൽ നിൽക്കുമ്പോൾ, ദൈവമക്കളായ നമുക്ക് ആശങ്കപ്പെടേണ്ടതില്ല. കാരണം, ഇന്നയോളം നമ്മെ തന്റെ തിരുക്കരത്തിൽ വഹിച്ചു താങ്ങി നടത്തിയ നമ്മുടെ യേശു കർത്താവ് കൂടെയുണ്ട്. ജീവിതത്തിൽ കടന്നുപോയ പ്രതിസന്ധിഘട്ടങ്ങളുടെ അനുഭവത്തിലൂടെ സർവശക്തനായ ദൈവം എനിക്ക് തന്ന ഈ ഗാനം നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലും ആശ്വാസമായി തീരട്ടെ എന്ന പ്രാർത്ഥനയോടെ
കർത്താവിൽ പ്രിയ സഹോദരൻ
ഷിബു മാത്യു ജോൺ
STAY TUNED
Please subscribe and share https://www.youtube.com/channel/UCF-KwfQzrXPQInNTZ3zU2yg