അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) 2027 ലെ ദേശീയ കോൺഫറൻസിന്റെ മുന്നൊരുക്കങ്ങൾക്ക് തുടക്കം; സംഘാടക സമിതി നിലവിൽ വന്നു
Preparations begin for the 2027 National Conference of the Assemblies of God India Fellowship of North America (AGIFNA); organizing committee formed.
അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) 2027 ലെ ദേശീയ കോൺഫറൻസിന്റെ മുന്നൊരുക്കങ്ങൾക്ക് ആവേശകരമായ തുടക്കമായി. ഫ്ലോറിഡയിൽ വെച്ച് നടക്കാനിരിക്കുന്ന ദേശീയ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ പ്രാദേശിക സംഘാടക സമിതിക്ക് രൂപം നൽകി. വിവിധ ശുശ്രൂഷാ മേഖലകളിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന പ്രമുഖരെ ഉൾപ്പെടുത്തിയാണ് സംഘാടക സമിതിയുടെ പ്രവർത്തനം.
ബ്രദർ ചെറിയാൻ പി ചാക്കോ (ലോക്കൽ കോർഡിനേറ്റർ), ബ്രദർ സാജൻ തോമസ് (ലോക്കൽ ഈവന്റ് കോർഡിനേറ്റർ), ബ്രദർ ബിനു ചാക്കോ (ലോക്കൽ സെക്രട്ടറി), ബ്രദർ സന്തോഷ് സാമുവേൽ (ലോക്കൽ ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് പ്രാദേശിക സമിതി പ്രവർത്തിക്കുന്നത്.
വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന പ്രധാന ഭാരവാഹികൾ:
-
ദേശീയ പ്രതിനിധി: ബ്രദർ ഫില്ലി ഗീവർഗീസ്
-
പ്രയർ ആൻഡ് മിനിസ്റ്റേഴ്സ്: പാസ്റ്റർ ജയമോൻ ജേക്കബ്
-
ഇംഗ്ലീഷ് ശുശ്രൂഷകൾ: പാസ്റ്റർ പ്രത്യാശ് തോമസ്, ആഷ്ലി പ്രത്യാശ്
-
വനിതാ വിഭാഗം: സിസ്റ്റർ മറിയാമ്മ പണിക്കർ
-
മലയാളം ക്വയർ: ബ്രദർ സാജൻ തോമസ്, ബ്രദർ സിജു വർഗീസ്
-
രജിസ്ട്രേഷൻ: ബ്രദർ സിജുമോൻ വർഗീസ്
-
ഹോസ്പിറ്റാലിറ്റി: സുനിത എബ്രഹാം
-
ഭക്ഷണ ക്രമീകരണങ്ങൾ: ബ്രദർ ജോൺസൺ പത്രോസ്, സിസ്റ്റർ എൽസി ജേക്കബ്
-
ഇംഗ്ലീഷ് ക്വയർ: ബ്രദർ സ്റ്റാൻലി പണിക്കർ, സിസ്റ്റർ ഗ്ലോറിസ് സാജൻ
-
ഗതാഗതം: ബ്രദർ റെജി ജോൺ, ബ്രദർ ബിബിൻ ജോർജ്
-
മീഡിയ വിഭാഗം: ബ്രദർ മിഷേൽ അലി, ഗ്രേസ് ജോൺ
-
ഓഡിയോ വിഷ്വൽ: ബ്രദർ ജോബിൻ ഡാനിയേൽ
-
മെഡിക്കൽ ടീം: ബ്രദർ ഡോ. ജോമോൾ സോളമൻ
-
സന്നദ്ധ പ്രവർത്തകർ & അഷേഴ്സ്: ബ്രദർ എബി ജോസഫ്
-
കായിക വിഭാഗം: ബ്രദർ ജോനാഥൻ ജിമ്മി
-
കുട്ടികളുടെ ശുശ്രൂഷ: സിസ്റ്റർ റിനി വർഗീസ്, സിസ്റ്റർ റീത്തു എബ്രഹാം
-
പബ്ലിസിറ്റി: ബ്രദർ ജെറിൻ ജോൺ
-
സുരക്ഷാ വിഭാഗം: രാജൻ മാത്യു, ബ്രദർ റ്റോം ജോസഫ്
-
വിശുദ്ധ തിരുവത്താഴ ശുശ്രൂഷ: പാസ്റ്റർ ജയമോൻ ജേക്കബ്, പാസ്റ്റർ ജോസ് കടവിൽ
-
സമയ ക്രമീകരണം: പാസ്റ്റർ ജോസ് കടവിൽ, ബിനു ജോസഫ്
-
മാർക്കറ്റിംഗ് & ഗാനപുസ്തകം: ബ്രദർ ഷിബു വർഗീസ്
-
യുവജന ശുശ്രൂഷ: ബ്രദർ ജോബിൻ ഡാനിയേൽ, സിസ്റ്റർ അച്ചു എബ്രഹാം
-
താമസ സൗകര്യങ്ങൾ: ബ്രദർ ഷിബു വർഗീസ്, പാസ്റ്റർ സാബു വർഗീസ്
-
ക്രൂസ് പരിപാടി ഏകോപനം: ബ്രദർ ചെറിയാൻ പി ചാക്കോ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0