വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ Vanna Vazhikal Onnorthidumbol - Malayalam Christian Song

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ Vanna Vazhikal Onnorthidumbol - Malayalam Christian Song

May 19, 2023 - 22:11
May 19, 2023 - 22:14
 0
വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ  Vanna Vazhikal Onnorthidumbol - Malayalam Christian Song

Click here to Play song -വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ Vanna Vazhikal Onnorthidumbol - Malayalam Christian Song

Vanna vazhikal onnorthidumbol
Innayolam nadathiya naatha
Nandiyallathillonnumilla
Ennum karuthalil vahichavane (2)

Bahu dooram munnottu pokan
Balam nalki nee nadathi (2)
Thalarnnoro nerathilellam
Thava karangal aaswasamayi (2)

Oodi marayum naalukal ellam
Orppikkunnu nin kaarunyam (2)
Ooro jeevitha nimishangal ellam
Oothidunnu thava saanidyam (2)

Mano vyathakal nee ennum kandu
Mansalinju daya kaatti nee (2)
Irulerum paathayilellam
Ithu vareyum thaangiyallo (2)

Click here to Play song -വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ Vanna Vazhikal Onnorthidumbol - Malayalam Christian Song

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരുതലിൽ വഹിച്ചവനെ (2)

ബഹുദൂരം മുന്നോട്ടു പോകാൻ
ബലം നൽകി നീ നടത്തി (2)
തളർന്നോരോ നേരത്തിലെല്ലാം
തവ കരങ്ങൾ ആശ്വാസമായ് (2)

ഓടി മറയും നാളുകൾ എല്ലാം
ഓർപ്പിക്കുന്നു നിൻ കാരുണ്യം (2)
ഓരോ ജീവിത നിമിഷങ്ങൾ എല്ലാം
ഓതിടുന്നു തവ സാന്നിധ്യം (2)

മനോവ്യധകൾ നീ എന്നും കണ്ടു
മനസ്സലിഞ്ഞു ദയ കാട്ടി നീ (2)
ഇരുളേറും പാതയിലെല്ലാം
ഇതുവരെയും താങ്ങിയല്ലോ (2)

Click here to Play song -വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ Vanna Vazhikal Onnorthidumbol - Malayalam Christian Song