ചർച്ച് ഓഫ് ഗോഡ് ന്യൂറോസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന സമ്മേളനം ഓഗസ്റ്റ് 1ന് നടക്കും

A one-day conference organized by the Church of God Neuros will be held on August 1st.

Jul 14, 2025 - 10:43
Jul 25, 2025 - 13:46
 0
ചർച്ച് ഓഫ് ഗോഡ് ന്യൂറോസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന സമ്മേളനം ഓഗസ്റ്റ് 1ന് നടക്കും

ചർച്ച് ഓഫ് ഗോഡ് ന്യൂറോസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന സമ്മേളനത്തിൽ ലോകപ്രശസ്ത സുവിശേഷകൻ ഡോ. അമരിക് സിംഗ് അയർലൻഡിൽ പ്രസംഗിക്കുന്നു. ഓഗസ്റ്റ് 1ന് വൈകുന്നേരം 6:30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രശസ്ത വർഷിപ്പ്‌ ലീഡർ ബബിത വേറൊനിക്ക ഗാനങ്ങൾ ആലപിക്കുകയും ഡോ. അമരിക് സിംഗ് സന്ദേശം നൽകുകയും ചെയ്യും.. ലോകമെമ്പാടും നാൽപതിൽ അധികം രാജ്യങ്ങളിലായി തൊണ്ണൂറിൽ അധികം സഭകളുള്ള വേർഡ് മിനിസ്ട്രീസന്റെ സ്ഥാപകനാണ്. 28ൽ പരം വർഷങ്ങളായി ക്രൂസേഡുകളും കൺവെൻഷനകളും പ്രാർത്ഥന യോഗങ്ങളുമായി ആയിരക്കണക്കിന് ജീവിതങ്ങളെ സ്പർശിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0