ഐ.പി.സി ഗാന്ധിനഗർ 50-ന്റെ നിറവിൽ: സുവർണ്ണ ജൂബിലി സമ്മേളനം ഒക്ടോ. 23ന്
IPC Gandhinagar Marks 50 Years: Golden Jubilee Conference
ഐ.പി.സി(IPC) ഗാന്ധിനഗർ സഭയുടെ സുവർണ്ണ ജൂബിലി സമ്മേളനം ഒക്ടോബർ 23ന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ ഗാന്ധിനഗർ സെക്ടർ 12/സി -യിലുള്ള ഡോ. അംബേദ്കർ ഭവനിൽ നടക്കും. ഐപിസി (IPC) ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.ഏ. ജോർജ് മുഖ്യഅതിഥിയായിരിക്കും. സഭയുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചുള്ള സുവനീർ പ്രകാശനവും നടക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസ് ഗാന്ധിനഗർ, സെക്രട്ടറി ജിമ്മി എബ്രഹാം, ട്രഷറാർ വി. വി. വർഗീസ് എന്നിവർ നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0