കാര്യക്കാരൻ കാരണഭൂതൻ യേശു എന്നിൽ പുനർജീവിച്ചു 

കാര്യക്കാരൻ കാരണഭൂതൻ യേശു എന്നിൽ പുനർജീവിച്ചു മൃദുവായ തൻ കരം മൃദുലമായെൻ കരം പിടിച്ചു നടത്തീടുന്നു

Feb 7, 2020 - 13:09
Jan 4, 2024 - 17:12
 0

Watch Video

https://youtu.be/W0GQlSTzJ3U

കാര്യക്കാരൻ കാരണഭൂതൻ 
യേശു എന്നിൽ പുനർജീവിച്ചു (2)
മൃദുവായ തൻ കരം മൃദുലമായെൻ 
കരം പിടിച്ചു നടത്തീടുന്നു (2)
കാര്യക്കാരൻ കാരണഭൂതൻ
യേശു എന്നിൽ പുനർജീവിച്ചു

കാർമേഘപടലങ്ങൾ ആകവേ നീക്കും 
തിരമാലയെന്നെ തകർത്തീടില്ല (2)
കൊടുംകാറ്റിനെ ശാസിച്ചൊൻ 
ജീവിതപടകിനെ നയിച്ചീടുന്നു (2)

മൃദുവായ തൻ കരം മൃദുലമായെൻ 
കരം പിടിച്ചു നടത്തീടുന്നു (2)
കാര്യക്കാരൻ കാരണഭൂതൻ
യേശു എന്നിൽ പുനർജീവിച്ചു

കൂരിരുൾ താഴ്വര കൂടെ നടന്നാലും 
ഞാനൊരർത്ഥം ഭയക്കയില്ല 
തൻ ദൂതസൈന്യങ്ങൾ നിരയായ് നിന്നെൻ 
പാദങ്ങൾ തട്ടാതെ കാത്തുകൊള്ളും 

മൃദുവായ തൻ കരം മൃദുലമായെൻ 
കരം പിടിച്ചു നടത്തീടുന്നു (2)
കാര്യക്കാരൻ കാരണഭൂതൻ
യേശു എന്നിൽ പുനർജീവിച്ചു (2)

മൃദുവായ തൻ കരം മൃദുലമായെൻ 
കരം പിടിച്ചു നടത്തീടുന്നു (2)
കാര്യക്കാരൻ കാരണഭൂതൻ
യേശു എന്നിൽ പുനർജീവിച്ചു

ഭവനത്തിൽ പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചതിന് ഇറാനില്‍ ക്രൈസ്‌തവ വിശ്വാസിക്ക് 10 വര്‍ഷത്തെ തടവുശിക്ഷയും പൗരത്വ അവകാശങ്ങള്‍ക്കു വിലക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0