പി.വൈ.പി.എ മലപ്പുറം, പാലക്കാട് സോണലുകളിൽ ഏകദിന സമ്മേളനവും സുവിശേഷയോഗവും ഒക്ടോബർ 6ന്

പി.വൈ.പി.എ മലപ്പുറം, പാലക്കാട് സോണലുകളിൽ ഏകദിന സമ്മേളനവും സുവിശേഷ യോഗവും പ്രവർത്തനനോദ്ഘാടനവും ഒക്ടോബർ 6ന് നടക്കും.

Oct 4, 2018 - 14:26
 0
പി.വൈ.പി.എ മലപ്പുറം, പാലക്കാട് സോണലുകളിൽ ഏകദിന സമ്മേളനവും സുവിശേഷയോഗവും ഒക്ടോബർ 6ന്

പി.വൈ.പി.എ മലപ്പുറം, പാലക്കാട് സോണലുകളിൽ ഏകദിന സമ്മേളനവും സുവിശേഷ യോഗവും പ്രവർത്തനനോദ്ഘാടനവും ഒക്ടോബർ 6ന് നടക്കും.

പാലക്കാട് സോണലിന്റെ ഏകദിന സമ്മേളനവും സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും രാവിലെ 10 മണി മുതൽ 1 വരെ പാലക്കാട് ലൈറ്റ് ഹൗസ് ഐ.പി.സി വർഷിപ്പ് സെൻററിൽ നടക്കും. സംസ്ഥാന പ്രസിഡണ്ട് ഇവാ.അജു അലക്സ്, സംസ്ഥാന സെക്രട്ടറി ഷിബിൻ ജി ശമുവേൽ എന്നിവർ ക്ലാസുകൾ നയിക്കും.