ചർച്ച് ഓഫ് ഗോഡ് നോർത്തേൻ റീജിയൻ ഓവർസീയർ പാസ്റ്റർ രാജു തോമസ് അക്കരെ നാട്ടിൽ
Church of God Northern Region Overseer Pastor Raju Thomas

ചർച്ച് ഓഫ് ഗോഡ് നോർത്തേൻ റീജിയൻ ഓവർസീയറും മുൻ ഓൾ ഇന്ത്യ ഗവേണിങ് ബോഡി ചെയർമാനുമായ പാസ്റ്റർ രാജു തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയ സംബന്ധമായ രോഗത്താൽ ഗുരുതരമായ അവസ്ഥയിൽ ഇപ്പോൾ ചണ്ഡിഗഡിൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിന്നു. സംസ്കാരം പിന്നീട്.