പാസ്റ്റർ ജിജി പി മോഹന്റെ ഭാര്യാ പിതാവ് കർത്തൃസന്നിധിയിൽ

Apr 30, 2024 - 15:01
Apr 30, 2024 - 15:01
 0
പാസ്റ്റർ ജിജി പി മോഹന്റെ ഭാര്യാ പിതാവ് കർത്തൃസന്നിധിയിൽ
കൊട്ടാരക്കര ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെന്റർ അസോസിയേറ്റ് പാസ്റ്റർ കർത്തൃദാസൻ പാസ്റ്റർ ജിജി പി മോഹന്റെ ഭാര്യ സിസ്റ്റർ ഗ്രേസിന്റെ പ്രിയ പിതാവ് കിഴക്ക് ചരുവിള വീട്ടിൽ ശ്രീ കെ ശാമുവൽ (83 വയസ്സ്, റിട്ട: സൂപ്രണ്ട് പ്ലാൻ്റേഷൻ കോർപ്പറേഷൻ,കൊടുമൺ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : പരേതയായ ശ്രീമതി ലീലാമ്മ വർഗീസ് (റിട്ട: എൻജിനിയർ PWD ) മക്കൾ : ബിനു കെ സാം; ബിജു കെ സാം ( യു എ ഇ), ഗ്രെയ്സ് കെ സാം. മരുമക്കൾ : ലിജി; ബെസ്ലി (യു എ ഇ), പാസ്റ്റർ ജിജി പി മോഹൻ. കൊച്ചുമക്കൾ: സാറ, ഷാലോം, ഏബൽ, എയ്ഞ്ചൽ; അബിഗയിൽ, തീമോത്തി.
സംസ്കാരം മെയ്‌ 2 വ്യാഴാഴ്ച കൊട്ടാരക്കര ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെൻറിൻ്റെ സെമിത്തേരിയിൽ.