ബിനോയ് സി. വർഗീസിൻ്റെ (54) സംസ്കാരം നവം.11ന്
ക്രിസ്തുസഭ ശുശ്രൂഷകൻ ബ്രദർ സി.ജെ വർഗീസിൻ്റെ മകൻ ബിനോയ് സി. വർഗീസ് നിര്യാതനായി. നവം.10 ന് തിങ്കളാഴ്ച വൈകിട്ട് തൃശൂർ എസ്. എൻ പാർക്കിലുള്ള ഭവനത്തിൻ പൊതുദർശനവും ശുശൂഷയും നടക്കും. നവം.11 ന് ചൊവ്വാഴ്ച ലാലൂർ ക്രിസ്തുസഭാ ഹാളിൽ രാവിലെ 9 മുതൽ 12 വരെ നടക്കുന്ന ശുശ്രുഷക്ക് ശേഷം സംസ്കാരം.
ഭാര്യ : റീന ബിനോയ്.
മക്കൾ : ഷോൺ ബിനോയ്, സൈറ ബിനോയ്.
മാതാവ്: മേരികുട്ടി വർഗീസ്.
സഹോദരങ്ങൾ: ബിജോയ് സി. വർഗീസ്, ബെറ്റി സജിൻ, ബെന്നറ്റ് സി.വർഗീസ്
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0