യു കെ യിൽ ക്യാൻസർ ചികിത്സയിലിരുന്ന മലയാളി യുവതി നിര്യാതയായി.

May 8, 2024 - 16:46
 0
യു കെ യിൽ ക്യാൻസർ ചികിത്സയിലിരുന്ന മലയാളി യുവതി നിര്യാതയായി.

യു കെ യിൽ ക്യാൻസർ ചികിത്സയിലിരുന്ന എറണാകുളം പാറമ്പുഴ സ്വദേശിനിയായ ശ്രീമതി സ്‌നോബി സനിലാണ് (44 വയസ്സ്)  നിര്യാതയായി. ഒരു വര്‍ഷം മുന്‍പാണ് ശ്രീമതി സ്‌നോബി സനില്‍ യു കെ യിൽ എത്തിയത്. സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തി കെയര്‍ഹോമിൽ ജോലി ചെയ്തിരുന്ന സ്‌നോബിക്ക് 
യു കെ യിലെത്തി  രണ്ടു മാസമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഭർത്താവ് ശ്രീ സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫായി ജോലി ചെയ്യുകയാണ്. ഏകമകന്‍ ആന്റോ സനില്‍. 

സംസ്‌കാരം  പിന്നീട് നടക്കും  .