ഗ്ലാഡ്വിൻ സാം എബ്രഹാം (3 ) കാനഡയിൽ നിര്യാതനായി.

Gladswin Sam Abraham

Mar 29, 2024 - 10:46
 0
ഗ്ലാഡ്വിൻ സാം എബ്രഹാം (3 ) കാനഡയിൽ നിര്യാതനായി.
കാനഡയിൽ ലണ്ടൻ ഒന്റാരിയോയിൽ താമസിക്കുന്ന ശ്രീ സാമിന്റെയും ശ്രീമതി രശ്മി സാമിന്റെയും മകൻ ഗ്ലാഡ്വിൻ സാം എബ്രഹാം മോൻ (3 വയസ്സ്) നിര്യാതനായി. സഹോദരൻ : എഡ്വിൻ സാം എബ്രഹാം. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.