ഷെക്കെനാ 2025 വാർഷിക കൺവൻഷൻ | Bethel Pentecostal Church

Bethel Pentecostal Church

May 16, 2025 - 10:07
May 16, 2025 - 10:10
 0
ഷെക്കെനാ 2025 വാർഷിക കൺവൻഷൻ | Bethel Pentecostal Church

ബെഥേൽ പെന്തകോസ്തൽ ചർച്ച്(Bethel Pentecostal Church)  ഒരുക്കുന്ന വാർഷിക കൺവൻഷൻ "ഷെക്കെനാ 2025"മെയ് 26 മുതൽ 28 വരെ വൈകിട്ട് 6 മണി മുതൽ 9.30 വരെ സെഗായ ബി എം സി ഹാൾ വച്ചു നടക്കും. പാസ്റ്റർ ബി മോനച്ചൻ കായംകുളം പ്രസംഗിക്കും. ബെഥേൽ വോയിസ് ആരാധനക്ക് നേതൃത്വം നൽകും