ഗോഡ്സ് ഓൺ മിനിസ്ട്രി ദുബായ് ചർച്ചിന്റെ പുതിയ പ്രയർ ഹാൾ ഉദ്ഘാടനം ചെയ്തു

2014 മുതൽ ദുബായിലും, ഇന്ത്യയിലും പ്രവർത്തിച്ചു വരുന്ന ഗോഡ്സ് ഓൺ മിനിസ്ട്രിയുടെ പുതിയ പ്രാർത്ഥനാ മന്ദിരം ഉദ്ഘാടനം ചെയ്തു. മിനിസ്ട്രി ഡയറക്ടർ പാസ്റ്റർ അലക്സ് ജോൺ ഉദ്ഘാടനം നിർവഹിച്ചു.

Feb 16, 2022 - 20:23
 0

2014 മുതൽ ദുബായിലും, ഇന്ത്യയിലും പ്രവർത്തിച്ചു വരുന്ന ഗോഡ്സ് ഓൺ മിനിസ്ട്രിയുടെ പുതിയ പ്രാർത്ഥനാ മന്ദിരം ഉദ്ഘാടനം ചെയ്തു.മിനിസ്ട്രി ഡയറക്ടർ പാസ്റ്റർ അലക്സ് ജോൺ ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ പീറ്റർ ജോർജ് മുഖ്യ സന്ദേശം നൽകി. സുവി. ജോയൽ ബി എബ്രഹാം ആരാധനക്ക് നേതൃത്വം നൽകി.

പാസ്റ്റർ കെ ഒ മാത്യു, ജെസ്സി അലക്സ്, പാസ്റ്റർ ഹെർബർട്ട്, തോമസ്കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു. GOM ക്വയർ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ നോബിൾ എം രാജൂ സ്വാഗതവും ബെന്നി നന്ദിയും പറഞ്ഞു.

ഗോഡ്സ് ഓൺ മിനിസ്ട്രിയെ കൂടുതൽ അറിയുവാൻ : +971 50 366 8700

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0