വരുന്നു പരമേശൻ ഇപ്പാരിൻ ഭരണം

വരുന്നു പരമേശൻ ഇപ്പാരിൻ ഭരണം | Varunnu Paramesan ipparil Bharanam

Apr 24, 2023 - 22:20
May 20, 2023 - 02:01
 0

വരുന്നു പരമേശൻ ഇപ്പരിൻ
ഭരണം ഭരമേൽക്കാൻ
വരവിന്നായ് തൻ വചനം പോൽ നീ
ഒരുങ്ങീടുന്നുവോ?

മുഴങ്ങും കാഹളധ്വനിയും പരിചിൽ
പതിനായിരമാം ദൂതന്മാരും
ആയിരമായിരം വിശുദ്ധന്മാരും
ആയിട്ടായിമണ്ടു വാണീടാൻ

ഉലകിൻ സൃഷ്ടികൾ ദേവസുതരിൻ
തേജസ്സാകും സ്വാതന്ത്ര്യത്തോടെ
ദ്രവത്വത്തിൽ ദാസ്യത്തിൽ നിന്നുടനെ
വിടുതൽ പ്രാപിച്ചാനന്ദമടവാൻ;-