വന്നു പുകഴ്ത്തിടം വിശുദ്ധ വംശമേ
Vannu pukazthidam visudhavamsame | വന്നു പുകഴ്ത്തിടം വിശുദ്ധ വംശമേ
വന്നു പുകഴ്ത്തിടാം വിശുദ്ധ വംശമേ
വന്നു വണങ്ങിടാം രാജാധിരാജനെ
വിശുദ്ധ കരം ഉയർത്തി ആരാധിയ്ക്കാം
വന്ദിതനേശുവേ വല്ലഭനെ
പാപമാം ചേട്ടിൽ ഞാൻ ആണ്ടു കിടന്നപ്പോൾ
നിൻ കരം നീട്ടി നീ എന്നെ കരേറ്റിയ
പുതിയ പാട്ട് നീ നാവിൽ തന്നു
വന്ദിതനേശുവേ വല്ലഭനെ
മരണ ഭീതിയിൽ കിടന്നു നീ മഹൽ
സ്നേഹത്താലെ മാടി വികൾ വന്നാൽ
മറക്കില്ല കൃപയാലെ ജീവനും ഏകിയ
സ്വർഗ്ഗീയ മഹിമയിൽ വാസം നൽകി
വന്ദിതനേശുവേ വല്ലഭനെ