PYPA Kottarakara സുവിശേഷ യോഗവും സംഗീതവിരുന്നും ഏപ്രിൽ 21 മുതൽ

PYPA Kottarakara

Apr 21, 2023 - 16:34
Nov 14, 2023 - 08:09
 0

കൊട്ടാരക്കര മേഖലാ പി.വൈ.പി.എ (PYPA) യുടെയും മണക്കാല ശാലേം പി.വൈ.പി.എ (PYPA) യുടെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 21, 22 (വെള്ളി, ശനി) തീയതികളിൽ വൈകിട്ട് 6 മുതൽ രാത്രി 9 വരെ  അടൂർ മണക്കാല ജംഗ്ഷനിലുള്ള കുറുമ്പിൽ വില്ല ഗ്രൗണ്ടിൽ സുവിശേഷ യോഗവും സംഗീതവിരുന്നും നടക്കും. ഐ. പി. സി. കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം നിവ്വഹിക്കും. പാസ്റ്റർ അജി ആൻ്റണി, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട് എന്നിവർ പ്രസംഗിക്കും.   മേഖലാ പി.വൈ.പി.എ (PYPA) ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0