പാസ്റ്റർ ബേബിമോൻ പോൾ നിത്യതയിൽ

മിസ്പ പെന്തക്കോസ്തൽ ചർച്ചിന്റെ ഡയറക്ടറും ചർച്ച് ഓഫ് ഗോഡ് പെരുമ്പ്രമാവ് സഭാംഗവുമായ ബേബിമോൻ പോൾ നിത്യതയിൽ. സംസ്കാരം പിന്നീട് . ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
What's Your Reaction?






