പള്ളിപറമ്പിൽ പി.റ്റി.മോൻസി (ഷാജി തോമസ് - 49) ബെംഗളൂരുവിൽ നിര്യാതനായി
ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ ജാലഹള്ളി സഭാംഗം ലക്ഷ്മിപുര വടേരഹള്ളി കാരുണ്യ എൻക്ലേവ് നമ്പർ 47, പള്ളിപറമ്പിൽ പി.ജി.തോമസിൻ്റെയും ലില്ലിക്കുട്ടിയുടെയും മകൻ പി.റ്റി.മോൻസി (ഷാജി തോമസ് - 49) നിര്യാതനായി.
സംസ്‌കാരം സെപ്റ്റംബർ 17 വ്യാഴം രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ. ഭാര്യ: വിൻസി മോൻസി.മകൻ: കെവിൻ മോൻസി. സഹോദരി. ബിൻസി സജി (ഷാർജ).
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0