പാസ്റ്റർ കെ ജി രാജുമോൻ കർത്തൃസന്നിധിയിൽ
ഐപിസി തിരുവനന്തപുരം നോർത്ത് സെന്ററിലെ ഐപിസി ബഥെൽ മൈലുമൂട് സഭയുടെ ശുശ്രുഷകൻ പാസ്റ്റർ കെ ജി രാജുമോൻ (58) നിത്യതയിൽ പ്രവേശിച്ചു. ശവസംസ്കാര ശുശ്രുഷകൾ ഒക്ടോബർ 16ന് രാവിലെ ഒൻപത് മണി മുതൽ അരുവിക്കരയിലുള്ള സ്വവസതിയിലെ ശുശ്രുഷകൾക്ക് ശേഷം മലമുകൾ സഭാ സെമിത്തെരിയിൽ നടക്കും.
ഭാര്യ: ലിസി രാജു. മക്കൾ: ജെയ്സൺ രാജ്, ജെബ്സൺ കെ രാജു (ഏഷ്യാനെറ്റ് ന്യൂസ്), ജെബ്സി കെ രാജു(കുവൈറ്റ്)
മരുമക്കൾ: ലിറ്റോ ജോസഫ്(കുവൈറ്റ്), ഡോ. അഞ്ജിത ദാസ്