പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് മാർച്ച് 21 ന്

Pastors Family Conference

Mar 11, 2026 - 10:16
 0
പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് മാർച്ച് 21 ന്

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് സൗത്ത് സോണിന്റെ നേതൃത്വത്തിൽ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് മാർച്ച് 21 ന് തിരുവനന്തപുരം കാട്ടാക്കടയ്ക്കു അടുത്തുള്ള ക്രിസ്തു കൃപാശ്രമം ആഡിറ്റോറിയത്തിൽ വച്ച് നടക്കും.


തെക്കൻ മേഖല ഡയറക്ടർ Rev. ടി എം മാമച്ചൻ  ഈ യോഗത്തിനു നേതൃത്വം നൽകും.സ്റ്റേറ്റ് ഓവർസിയർ Rev. വൈ റെജി  ഈ യോഗത്തിൽ മുഖ്യാഥിതി ആയിരിക്കും. Rev. മാത്യു കെ ഫിലിപ്പ് സന്ദേശം അറിയിക്കും.തെക്കൻ മേഖല ജോയിന്റ് ഡയറക്ടർ പാസ്‌റ്റർ സി എം വത്സലദാസ് ,സെക്രട്ടറി സുവി. ബിനു ചാക്കോ , ട്രഷറർ ബ്രദർ രാംദാസ്,കൗൺസിൽ മെമ്പർ റവറന്റ് ഡോക്ടർ അഭിലാഷ് തുടങ്ങിയവരും മറ്റു സോണൽ കമ്മറ്റി അംഗംങ്ങളും ഈ യോഗത്തിനു വേണ്ട ചുമതലകൾ നൽകും.തെക്കൻ മേഖല കൊയർ പാസ്‌റ്റർ ശിംശോൻ മാർട്ടിൻ ,നിശ്ചൽ റോയ് എന്നിവരുടെ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിക്കും.ഈ യോഗത്തിൽ പാസ്റ്റേഴ്സ്, അവരുടെ കുടുംബം,സഭാ സെക്രട്ടറിമാർ,സൺ‌ഡേ സ്കൂൾ ,വൈ പി ഇ ,എൽ എം പ്രവർത്തകരും പങ്കെടുക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0