നെടുമ്പ്രം ഐ.പി.സി ഗോസ്പൽ സെൻ്റർ ഉൾപ്പടെ വിവിധ സഭാഹാളുകളിൽ വെള്ളം കയറി

നെടുമ്പ്രം ഐ.പി.സി ഗോസ്പൽ സെൻ്റർ ഉൾപ്പടെ വിവിധ സഭാഹാളുകളിൽ വെള്ളം കയറി

Oct 18, 2021 - 20:02
Sep 21, 2022 - 19:48
 0

നെടുമ്പ്രം ഐ.പി.സി ഗോസ്പൽ സെൻ്റർ ഉൾപ്പടെ വിവിധ സഭാഹാളുകളിൽ വെള്ളം കയറി.

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ വെണ്ണിക്കുളം, മടത്തും ഭാഗം സഭാ ഹാൾ വെള്ളം കയറിയ നിലയിൽ.

ഐ.പി.സി അറയാഞ്ഞിലിമൺ സഭാഹാളിൽ വെള്ളം കയറി.  

ഏ. ജി മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്തും വെള്ളം കയറി
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ആസ്ഥാന കെട്ടിടത്തിന്റെ താഴത്തെ നിലയുടെ ഭിത്തിയുടെ പകുതിയോളം വെള്ളം കയറി. അസംബ്ലിസ് ഓഫ് ഗോഡ് സഭ സൂപ്രണ്ട് ഡോ. പി എസ് ഫിലിപ്പിന്റെ നേതൃതത്തിൽ ആസ്ഥാന മന്ദിരത്തിൽ നിന്നും ഓഫീസ് ഉപകരണങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നു.


ഐപിസി തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭാഹാൾ വെള്ളത്തിനടിയിൽ. ഹാളിനോട് ചേർന്നുള്ള ഫെയ്ത്ത് ഹോമിൽ രാജൻ പാസ്റ്ററും കുടുംബവും കുമ്പനാട്ടേക്ക് മാറി. സഭയുടെ പുതിയ സൗണ്ട് സിസ്റ്റം ഉൾപ്പടെയുള്ള സാധനങ്ങൾ വെള്ളം കയറി നശിച്ചു. വലിയ മരത്തടികൾ ഒഴുകി വന്ന് ഹാളിൻ്റെ ഭിത്തിയിലിടിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0