ഐ.പി.സി. അജ്മാൻ ഒരുക്കുന്ന സംഗീത നിശ റിഥം ” 2025” നവംബർ 16 ന്

Nov 6, 2025 - 12:17
 0
ഐ.പി.സി. അജ്മാൻ ഒരുക്കുന്ന സംഗീത നിശ റിഥം ” 2025” നവംബർ 16 ന്

ആത്മ നിറവിൽ ദൈവ സാന്നിധ്യം പകരുന്ന ഗാനങ്ങളുമായി, ഈ കാലഘട്ടത്തിലെ അനുഗ്രഹീത ഗായകരെ അണിനിരത്തി ഐ.പി.സി. അജ്മാൻ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആത്മീയ സംഗീത സംഗമം റിഥം “ 2025” നവംബർ 16, 2025 ഞായറാഴ്ച വൈകിട്ട് 7.30 ന് ക്രൗൺ പാലസ് ഹോട്ടൽ, മർമറ ഹാളിൽ വച്ച് നടത്തപ്പെടുന്നു. സഭാ സീനിയർ പാസ്റ്റർ ദിലു ജോൺ അധ്യക്ഷനാകുന്ന യോഗത്തിൽ ഡോ. ബ്ലസ്സൻ മേമന ആത്മീയ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും .യു. എ. ഈലെ അനുഗ്രഹീത ഗായകരായ ഡെനിലോ ഡെനിസ്, ഷാരൺ മേരി ഐസക് ,ലാറ സ്റ്റാൻലി, ,കെസിയ ഷാജി , റോബിൻ സാജൻ, ജിജു സാം എന്നിവരും ശുശ്രൂഷയിൽ പങ്കുചേരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0