പി.വൈ.പി.എ യു.എ.ഇ റീജിയനു പുതിയ നേതൃത്വം

Oct 6, 2022 - 17:21
Oct 6, 2022 - 19:13
 0

പി.വൈ.പി.എ യൂ.എ.ഇ റീജിയൻ 2022-2025 ഭാരവാഹികളെ 2022 ഒക്ടോബർ 3 നു വർഷിപ്പ് സെന്റർ ഷാർജയിൽ വച്ച് യു.എ.ഇ റീജിയൺ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ വെച്ച് തിരഞ്ഞെടുത്തു
പ്രസിഡന്റായി പാസ്റ്റർ .ഷിബു എം വർഗീസ്
വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സാമുവേൽ സി ജോൺസൻ
സെക്രട്ടറി ബ്രദർ .റ്റോജോ തോമസ്,
ജോയിന്റ് സെക്രട്ടറി ബ്രദർ .എബി റ്റി ഡാനിയേൽ,
ട്രഷറർ ബ്രദർ .റോബിൻ ലൂക്ക്
ജോയിന്റ് ട്രഷറർ ബ്രദർ .ജോബി എബ്രഹാം,
പബ്ലിസിറ്റി കൺവീനർ ബ്രദർ .ലിന്റു രാജു,
ഓഡിറ്റർ ബ്രദർ.ജോ മാത്യു,
ഓഡിറ്റർ ബ്രദർ .എബിൻ ഹബീബ്
റീജിയൻ റപ്രസെന്റ് ബ്രദർ സഞ്ജു എം ചെറിയാൻ എന്നിവരെ തിരഞ്ഞെടുത്തു.

പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ പി.വൈ.പി.എ യു.എ.ഇ റീജിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0