പാസ്റ്റർ പി വർഗീസിന്റെ മകൾ കെസിയ പി. വർഗീസ് (30) നിര്യാതയായി
Pastor P. Varghese's daughter Kezia P. Varghese (30)

ഐപിസി സീയോൻ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ പി. വർഗീസിന്റെ ഏക മകൾ കെസിയ പി. വർഗീസ് (30) നിര്യാതയായി. ഭൗതീക ശരീരം ഒക്ടോ.23 വ്യാഴം രാവിലെ 7 ന് ചുനക്കര ഐപിസി സീയോൻ ചർച്ചിലും 10ന് കായംകുളം ഭവനത്തിലും പൊതുദർശനവും ശുശ്രൂഷകളും നടത്തും. തുടർന്ന് കൊട്ടാരക്കര - മലവിള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് മലവിള ഐപിസി സഭാ സെമിത്തേരിയിൽ.
മാതാവ്. സൂസൻ കെ വർഗീസ്. ഭർത്താവ് ലിജോ ജോൺസൻ (അബുദാബി)
What's Your Reaction?






