ശാരോൻ ഫെലോഷിപ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവെൻഷൻ ഫെബ്രു. 5 മുതൽ

Sharon Fellowship Church Thrissur West Centre Convention

Jan 26, 2026 - 09:53
 0
ശാരോൻ ഫെലോഷിപ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവെൻഷൻ  ഫെബ്രു. 5 മുതൽ

:ശാരോൻ ഫെലോഷിപ്പ് ചർച്ച് വെസ്റ്റ് സെന്റർ കൺവെൻഷൻ ഫെബ്രു. 5 വ്യാഴം മുതൽ 8 ഞായർ വരെ വൈകീട്ട് 6ന് ഒല്ലുക്കര കോ-ഓപ്പറേയേറ്റീവ് സൊസൈറ്റി ഗ്രൗണ്ടിൽ നടക്കും പാസ്റ്റർമാരായ റോയ് ചെറിയാൻ, കെ.വി. ഷാജു, കെ ജെ. ഫിലിപ്പ്, ജോസഫ് ടി. ജോസഫ്, ജോമോൻ ജോസഫ്, ബിജു ജോസഫ്, ജോ തോമസ്, വില്ല്യംസ് ദാനിയേൽ എന്നിവർ പ്രസംഗിക്കും.  ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ കെ. കെ. അഭിലാഷ്, പാസ്റ്റർ കെ. ഇ. ബോവാസ്, ബ്രദർ പി. കെ. ജോൺ എന്നിവർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0