14-ാമത് കൊടുമൺ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് കൺവൻഷൻ

14th United Pentecost Fellowship Convention

Nov 14, 2023 - 13:19
 0
14-ാമത്   കൊടുമൺ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് കൺവൻഷൻ

 14-ാമത്    കൊടുമൺ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് കൺവൻഷൻ നവംബർ 23  മുതൽ 26  വരെ കൊടുമൺ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപത്തെ ഗ്രൗണ്ടിൽ നടക്കും. കൊടുമൺ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ്  പ്രസിഡന്റ് പാസ്റ്റർ സാം കോശി യോഗം ഉൽഘാടനം ചെയ്യും.

ദിവസവും വൈകിട്ട് 6 മണി മുതൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർന്മാരായ ഷാജി യോഹന്നാൻ, അനീഷ് കൊല്ലം, ജെയ്സ് പാണ്ടനാട്, ഷെമീർ കൊല്ലം വിവിധ യോഗങ്ങളിൽ ദൈവം വചനം പ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉപവാസ പ്രാർത്ഥനയിൽ  സിസ്റ്റർ റീജ ബിജു പ്രസംഗിക്കും.ഏഴംകുളം യെരുശലേം വോയിസ് ഗാന ശുശ്രൂഷ നിർവഹിക്കും

പാസ്റ്റർന്മരായ ജോർജ്ജ് വർഗ്ഗീസ് രക്ഷാധികാരിയായും , പിവി വർഗീസ് വൈസ് പ്രസിഡന്റ് , പാസ്റ്റർ തോമസ് ശാമുവേൽ സെക്രട്ടറി, പാസ്റ്റർ ബിനോയ് എം ജ്വോഷ്വ ജോയിൻറ് സെക്രട്ടറി, പാസ്റ്റർ ഷാജി കുമ്പ്ലപ്പള്ളിൽ, ട്രഷറാർ പാസ്റ്റർ സി തങ്കച്ചൻ,പ്രയർ& മീഡിയ പാസ്റ്റർ ഷിബുജോൺ, യുപിഫ് കൺവീനർ പാസ്റ്റർ സാം കുട്ടി, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഏബ്രഹാം വി തോമസ് എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.