ഐപിസി അടൂർ വെസ്റ്റ് സെന്റർ വാർഷിക കൺവൻഷൻ നവംബർ 15 മുതൽ

IPC Adore West Center Annual Convention from 15 November

Nov 1, 2023 - 20:03
Nov 1, 2023 - 20:04
 0

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) അടൂർ വെസ്റ്റ് സെന്ററിന്റെ വാർഷിക കൺവൻഷൻ 2023 നവംബർ 15 ബുധൻ മുതൽ 19 ഞായർ വരെ ഐപിസി ശൂരനാട് ശാലേം ഗ്രൗണ്ടിൽ വച്ച് നടക്കും.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക
ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉദ്ഘാടനം നിർവഹിക്കുന്ന കൺവെൻഷനിൽ പാസ്റ്റർ തോമസ് ജോസഫ് (ഐപിസി അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ), പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട്, പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ കെ.ജെ. തോമസ് കുമളി എന്നിവർ പ്രസംഗിക്കും. നവംബർ 19 ഞായറാഴ്ച സംയുക്ത ആരാധനയിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും.

Register free  christianworldmatrimony.com

പാസ്റ്റർ ലോഡ്സൺ ആന്റണിയും ജെറുസലേം വോയിസ് ഏഴംകുളവും ആത്മീക ആരാധനകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0