ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭ: ലീഡേഴ്‌സ് കോൺഫറൻസ് നവം. 22 ന്

New Life Church of God Leaders Conference

Nov 16, 2023 - 19:14
Nov 17, 2023 - 20:38
 0
ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭ: ലീഡേഴ്‌സ് കോൺഫറൻസ് നവം. 22 ന്

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നവംബർ 22നു ബുധനാഴ്ച രാവിലെ 10 മുതൽ 1:30 വരെ പാസ്റ്റേഴ്‌സ് ആൻഡ് ലീഡേഴ്‌സ് കോൺഫറൻസ് മണർകാട് ഹോട്ടൽ രാജ് റിജേൻറ്റിൽ (Raj Regent) നടക്കും. ദൈവസഭ ഓവർസിയർ പാസ്റ്റർ സി.പി. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോഷി ജോസഫ് ആലപ്പുഴ വചന ശുശ്രൂഷ നിർവഹിക്കും. ഗാനശുശ്രുഷ ന്യൂ ലൈഫ് മേലഡീസ് നിർവഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 9526900218

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

like

dislike

love

funny

angry

sad

wow