ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പന്തളം സെന്റർ കൺവൻഷൻ

Nov 1, 2023 - 19:50
May 9, 2024 - 20:32
 0

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പന്തളം സെന്റർ കൺവൻഷൻ ഡിസംബർ 13 മുതൽ 17 വരെ  കുളനട സഭാ ഗ്രൗണ്ടിൽ നടക്കും. പന്തളം സെന്റർ ശുശ്രുഷകൻ പാസ്റ്റർ എബ്രഹാം മാത്യു പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്യുന്ന കൺവെൻഷനിൽ ദൈവദാസന്മാരായ ഡോക്ടർ ഷിബു കെ മാത്യു , റവ. വി .റ്റി എബ്രഹാം (കോഴിക്കോട് ), പാസ്റ്റർ  പി .സി ചെറിയാൻ (റാന്നി ), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (മുണ്ടിയപ്പള്ളി ), പാസ്റ്റർ ജെ ജോസഫ് , ഡോക്ടർ ആനി ജോർജ് (മണക്കാല ) എന്നിവർ ദൈവവചനം ശുശ്രുഷിക്കുന്നു.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

ഞായറാഴ്ച സ്റ്റേറ്റ് ഓവർസീർ റവ.  സി സി തോമസിന്റെ നേതൃത്വത്തിൽ  തിരുമേശാ ശുശ്രുഷയോടും വിശുദ്ധ സഭായോഗത്തോടും കൺവൻഷൻ സമാപിക്കും.

Register free  christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0