ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ഹൈറേഞ്ച് മേഖലാ കൺവൻഷൻ ഡിസംബർ 21 മുതൽ

Nov 7, 2023 - 21:29
May 9, 2024 - 20:32
 0

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ഹൈറേഞ്ച് മേഖലാ കൺവൻഷൻ കട്ടപ്പന സിഎസ്ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ ഡിസംബർ 21 മുതൽ 24 വരെ നടക്കും. വൈകുന്നേരം 6 മുതൽ 9 വരെയാണ് യോഗങ്ങൾ. ഞായറാഴ്ച സംയുക്ത ആരാധന ഉണ്ടായിരിക്കും.

പാസ്റ്റർ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസീയർ), പാസ്റ്റർ വൈ. റെജി (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ), പാസ്റ്റർ ഷിബു കെ. മാത്യു (എഡ്യൂക്കേഷൻ ഡയറക്ടർ), പാസ്റ്റർ സാംകുട്ടി മാത്യു (കൗൺസിൽ ജോയിന്റ് സെക്രട്ടറി), പാസ്റ്റർ എബി അയിരൂർ, പാസ്റ്റർ വർഗീസ് എബ്രഹാം, പാസ്റ്റർ ബി, മോനച്ചൻ എന്നിവർ പ്രസംഗിക്കും. ഹോളി ഹാർപ് സിംഗേഴ്സ് ചെങ്ങന്നൂർ ഗാനശുശ്രൂയ്ക്ക് നേതൃത്വം കൊടുക്കും. ഹൈറേഞ്ച് മേഖല ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പാറ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0