ഐപിസി ശാലേം ചർച്ച് കുമ്പളന്താനം കൺവൻഷൻ ഫെബ്രു.19 മുതൽ

IPC Shalom Church Kumbalantham Convention

Jan 26, 2026 - 09:29
 0
ഐപിസി ശാലേം ചർച്ച് കുമ്പളന്താനം കൺവൻഷൻ ഫെബ്രു.19 മുതൽ

കുമ്പളന്താനം ഐപിസി ശാലേം ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷയോഗവും സംഗീത വിരുന്നും ഫെബ്രുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ ദിവസവും വൈകിട്ട് 5 മുതൽ 9 വരെ കുമ്പളന്താനം ജംഗ്ഷനു സമീപം  നടക്കും.ഐപിസി റാന്നി വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.സി. ഏബ്രഹാം ഉൽഘാടനം ചെയ്യും. പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ഫെയ്ത്ത്സൺ റ്റി വർഗീസ് റാന്നി, പാസ്റ്റർ സാം ജോസഫ് കുമരകം,  പാസ്റ്റർ സാം ജോർജ്ജ് വടശ്ശേരിക്കര എന്നിവർ പ്രസംഗിക്കും   ബെന്നി ജോൺ പുതുപ്പള്ളി നയിക്കുന്ന യഹോവയിരെ ഗോസ്പൽ റ്റീം ഗാനശുശ്രൂഷ നിർവഹിക്കും.  

വിവരങ്ങൾക്ക്:-
കൺവീനേഴ്സ് : :സാംകുട്ടി - +919947966324,
ചെറിയാൻ - +919645064381,
കെ.റ്റി തങ്കച്ചൻ -  +919656233278,
 സണ്ണി - +917510990336

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0