ആറാമത് കൊറ്റനാട് ഐക്യ പെന്തക്കോസ്ത് കൺവൻഷൻ

Kottanad UPF Convention

Nov 11, 2023 - 15:37
 0
ആറാമത് കൊറ്റനാട് ഐക്യ പെന്തക്കോസ്ത് കൺവൻഷൻ

ആറാമത് കൊറ്റനാട് ഐക്യ പെന്തക്കോസ്ത് കൺവൻഷൻ ഡിസംബർ 14 മുതൽ 16  വരെ  പുതുക്കുടി മുക്കിൽ നടക്കും. പാസ്റ്റർ ജോർജജ് ഫിലിപ്പ് പെരുംമ്പെട്ടി ഉത്ഘാടനം ചെയ്യുന്ന ഐക്യ പെന്തക്കോസ്ത് കൺവൻഷന് യു.പി.എഫ് പ്രസിഡന്റ് ഇവ. മത്തായി തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി, പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ പി.സി ചെറിയാൻ റാന്നി എന്നിവർ പ്രസംഗിക്കും. തായ്‌വാസ് മ്യൂസിക്സ് റാന്നി ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ ഏബ്രഹാം ഷിബു തോമസ്, പാസ്റ്റർ കെ.സി. ബേബി, പാസ്റ്റർ ഡി. ജോസഫ്, ഇവ. ജോബ് കെ. തോമസ് എന്നിവർ നേതൃത്വം നൽകും.