മഹാരാഷ്ട്രയിൽ ക്രൈസ്തവരുടെ വീടുകൾ തകർത്തു

Jan 21, 2026 - 13:16
Jan 21, 2026 - 13:21
 0
മഹാരാഷ്ട്രയിൽ ക്രൈസ്തവരുടെ വീടുകൾ തകർത്തു

Get web Hosting at Rs 69 per month

മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളി ജില്ലയിൽ ക്രൈസ്തവ വിശ്വാസികൾക്ക് നേരെ അതിക്രൂരമായ അക്രമം. വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് നാല് കുടുംബങ്ങളുടെ വീടുകൾ ഗ്രാമവാസികൾ തകർത്തു. പോലീസ് സഹായം തേടിയെത്തിയ കുടുംബങ്ങളെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ കഠിനമായ തണുപ്പിൽ ഭക്ഷണവും മരുന്നും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. നീതി തേടി ജില്ലാ കളക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണ് ദുരിതബാധിതരായ കുടുംബങ്ങൾ. 

Get web Hosting at Rs 69 per month

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0