ഐസിപിഎഫ് മലപ്പുറം ഡിസ്ട്രിക്ട് ക്യാമ്പ് ഡിസം. 20ന്

ICPF Malappuram District Camp on Dec. 20

Nov 6, 2026 - 23:17
 0
ഐസിപിഎഫ് മലപ്പുറം ഡിസ്ട്രിക്ട് ക്യാമ്പ് ഡിസം. 20ന്

ഐസിപിഎഫ് (ICPF) മലപ്പുറം ഡിസ്ട്രിക്റ്റ് ക്യാമ്പ് ഡിസംബർ 20 മുതൽ 22 വരെ നിലമ്പൂർ ചന്തക്കുന്ന് മലബാർ ഫെലോഷിപ്പ് സെൻ്ററിൽ നടക്കും. ഡിസംബർ 20 ന് വൈകുന്നേരം 3 ന് ആരംഭിക്കുന്ന ക്യാമ്പ് 22 ന് വൈകുന്നേരം 6.30 നു സമാപിക്കും. ഇന്നത്തെ തലമുറ നേരിടുന്ന സമകാലിക വെല്ലുവിളികളെയും ആത്മീയ വിഷയങ്ങളെയും ആസ്പദമാക്കി പ്രഗത്ഭരായ ദൈവദാസന്മാരും വിഷയവിദഗ്ദ്ധരും വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0