ചർച്ച് ഓഫ് ഗോഡ് യു.എ.ഇ.റീജിയണിൽ ബൈബിൾ ക്ലാസുകൾ മെയ് 19 മുതൽ
ഷാർജാ: ചർച് ഓഫ് ഗോഡ് യു എ ഇ റീജിയന്റെ ആഭിമുഖ്യത്തിൽ മെയ് 19 മുതൽ ജൂൺ 8 വരെ വിവിധ എമിറേറ്റ്സുകളിൽ ബൈബിൾ ക്ളാസുകൾ നടക്കും. അബുദാബി: മെയ് 19, 20 റാസ് അൽ ഖൈമ: മെയ് 21,22,23 ദുബായ്: മെയ് 25 ഷാർജ: മെയ് 27,28,29 ജബൽ അലി: മെയ് 30,31 – ജൂൺ 1 അൽ ഐൻ: ജൂൺ 2,3,4,5,6,7,8 പാസ്റ്റർ ഡാനി ജോസഫ് ക്‌ളാസുകൾ നയിക്കുന്നതായിരിക്കും.
ഷാർജാ: ചർച് ഓഫ് ഗോഡ് യു എ ഇ റീജിയന്റെ ആഭിമുഖ്യത്തിൽ മെയ് 19 മുതൽ ജൂൺ 8 വരെ വിവിധ എമിറേറ്റ്സുകളിൽ ബൈബിൾ ക്ളാസുകൾ നടക്കും.
ദിവസം | എമിറേറ്റ്സ് | സ്ഥലം |
മെയ് 19, | അബുദാബി | BCC Mussafah, No.G3 ഹാൾ |
മെയ് 20 | അബുദാബി | St. Andrews Abu Dhabi, Chapel Hall – GF |
മെയ് 21 | റാസ് അൽ ഖൈമ | |
മെയ് 22 | റാസ് അൽ ഖൈമ | |
മെയ് 23 | റാസ് അൽ ഖൈമ | |
മെയ് 25 | ദുബായ് | |
മെയ് 27 | ഷാർജ | |
മെയ് 28 | ഷാർജ | |
മെയ് 29 | ഷാർജ | |
മെയ് 30 | ജബൽ അലി | |
മെയ് 31 | ജബൽ അലി | |
ജൂൺ 1 | ജബൽ അലി | |
ജൂൺ 2 | അൽ ഐൻ | |
ജൂൺ 3 | അൽ ഐൻ | |
ജൂൺ 4 | അൽ ഐൻ | |
ജൂൺ 5 | അൽ ഐൻ | |
ജൂൺ 6 | അൽ ഐൻ | |
ജൂൺ 7 | അൽ ഐൻ | |
ജൂൺ 8 | അൽ ഐൻ |
പാസ്റ്റർ ഡാനി ജോസഫ് ക്‌ളാസുകൾ നയിക്കുന്നതായിരിക്കും.
വിവിധ എമിറേറ്റ്സുകളിലെ കോർഡിനേറ്റേഴ്‌സ് ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: Dr. K O Mathew 050 646 3177, Pr. Jose Mallassery 055 101 4147.
അബുദാബിയിൽ പാസ്റ്റർ ഡാനി ജോസഫ് ക്ളാസുകൾ നയിക്കും.പാസ്റ്റർ റോയ്മോൻ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: Pr. Roymon George 050 713 0548