റവ. ഡോ. എബ്രഹാം ജോർജ് (62) കർത്തൃസന്നിധിയിൽ

Jan 26, 2026 - 09:44
 0
റവ. ഡോ. എബ്രഹാം ജോർജ് (62) കർത്തൃസന്നിധിയിൽ

സീനിയർ ശുശ്രൂഷകൻ റവ. ഡോ. എബ്രഹാം ജോർജ് (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. Christian Assembly of Houston സഭാംഗമാണ്. നാഗ്പൂരിലെ കനാൻ ചർച്ച് സഭാ ശുശ്രൂഷകൻ ആയിരുന്നു.    

സംസ്കാരം ജനു. 31 ന് രാവിലെ 9 ന് നടക്കുന്ന പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം ഉച്ചക്ക് 12.30 ന് South Park Funeral Home & Cemetery, Pearland - ൽ നടക്കും..  

ഭാര്യ: അനിത ഏബ്രഹാം. മക്കൾ: ഏബൽ ഏബ്രഹാം, ഡാനിയേൽ ഏബ്രഹാം. മരുമക്കൾ: പ്രിറ്റി ഏബൽ, റിയ ഡാനിയേൽ. കൊച്ചുമക്കൾ: എസ്ഥേർ, അസറിയാ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0