മെറീന ബാബു യു കെ യിൽ നിര്യാതയായി

Feb 20, 2024 - 22:28
 0
സെന്റ് ഹെലൻ ഹോളി ക്രോസ്സ് ചർച്ച് വാറിങ്റ്റൺ സഭയിലെ അംഗങ്ങളായ ശ്രീ ബാബു മാമ്പിള്ളിയുടെയും ശ്രീമതി ലൈജു ബാബു മാമ്പിള്ളിയുടെയും മകൾ മെറീന ബാബു യു കെ യിൽ നിര്യാതയായി.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0