ലഹരിവിരുദ്ധ ബോധവൽക്കരണവും സുവിശേഷ പ്രഘോഷണ പരിപാടിയും സംഘടിപ്പിച്ചു | ICPF
Anti-drug awareness and evangelism program organized by ICPF
കൊല്ലം: ഇന്റർ കൊളീജിയറ്റ് പ്രയർ ഫെലോഷിപ്പ് (ICPF) കൊല്ലം ഘടകത്തിന്റെയും 'ഏഞ്ചലോസ്' (Angelos) ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം ബീച്ചിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനും സുവിശേഷ പ്രഘോഷണ പരിപാടിയും സംഘടിപ്പിച്ചു
യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും സാമൂഹ്യ തിന്മകൾക്കുമെതിരെ ശക്തമായ സന്ദേശം നൽകിക്കൊണ്ട് "അറിഞ്ഞോ അറിയാതെയോ" എന്ന ദിശാബോധ നാടകം വേദിയിൽ അരങ്ങേറി
ICPF Kollam and Angelos Host Drug Awareness Campaign & Gospel Outreach at Kollam Beach
Kollam: The Inter Collegiate Prayer Fellowship (ICPF) Kollam unit, in collaboration with the 'Angelos' team, organized a drug awareness campaign and gospel outreach programme at Kollam Beach
Highlighting the dangers of substance abuse and social evils among youth, the event featured an impactful awareness drama titled "Arinjo Ariyaatheyum" (Knowingly or Unknowingly)
The outreach also included musical presentations and gospel messages delivered to the gathering at the beach
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0