മ്യൂസിക് അവാർഡ് ജേതാവ് ഗോഡ് വിനു അനുമോദനവും സംഗീത വിരുന്നും

തൃശൂർ: പതിനൊന്ന് സംഗീതോപകരണങ്ങൾ നൂറ്റിപ്പതിനൊന്ന് മണിക്കൂർ തുടർച്ചയായി വായിച്ച് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് കരസ്ഥമാക്കിയ പൂമല പറമ്പായ ഐ.പി.സി അംഗവും പി.വൈ.പി.എ സജീവാംഗവുമായ ഗോഡ് വിൻ റോഷിനെ തൃശൂർ സോണൽ പി.വൈ.പി.എ അനുമോദിക്കുന്നു. മെയ് 20 ന് വൈകുന്നേരം 5.30ന് നെല്ലിക്കുന്ന് ഇമ്മാനുവേൽ ഐ.പി.സി ഹാളിൽ

May 18, 2018 - 22:54
 0

തൃശൂർ: പതിനൊന്ന് സംഗീതോപകരണങ്ങൾ നൂറ്റിപ്പതിനൊന്ന് മണിക്കൂർ തുടർച്ചയായി വായിച്ച് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് കരസ്ഥമാക്കിയ പൂമല പറമ്പായ ഐ.പി.സി അംഗവും പി.വൈ.പി.എ സജീവാംഗവുമായ ഗോഡ് വിൻ റോഷിനെ തൃശൂർ സോണൽ പി.വൈ.പി.എ  അനുമോദിക്കുന്നു.
മെയ് 20 ന് വൈകുന്നേരം 5.30ന് നെല്ലിക്കുന്ന് ഇമ്മാനുവേൽ ഐ.പി.സി ഹാളിൽ നടക്കും. Download Flipkart App

Intex IT- 881S 16 W Laptop/Desktop SpeakerIntex IT- 881S 16 W Laptop/Desktop Speaker

List Price: Rs.1999  Our Price: Rs.849     
 

What's Your Reaction?

like

dislike

love

funny

angry

sad

wow