പാസ്റ്റർ ചാണ്ടി സി. ചെറിയാൻ അക്കരെനാട്ടിൽ

May 21, 2024 - 13:22
 0
പാസ്റ്റർ ചാണ്ടി സി. ചെറിയാൻ അക്കരെനാട്ടിൽ

മുണ്ടമല ചക്കിട്ടമുറയിൽ പാസ്റ്റർ ചാണ്ടി സി. ചെറിയാൻ (മോനിച്ചൻ) കർത്താവിൽ നിദ്ര പ്രാപിച്ചു. ദീർഘ വർഷങ്ങൾ യുഎഇയിൽ അജ്മാൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായിരുന്നു. സംസ്കാരം വ്യാഴാഴ്ച 12 മണിക്ക് കുമ്പനാട് മുണ്ടമല ഐപിസി സെമിത്തേരിയിൽ.
ഭാര്യ: വെണ്ണിക്കുളം പകലോമറ്റം ചാപ്രത്ത് മേരിക്കുട്ടി
മക്കൾ: മിൻസി (ഷാർജ), പാസ്റ്റർ വെസ്ലി(ഐ.പി.സി വിശാഖപട്ടണം).
മരുമക്കൾ: പാസ്റ്റർ സാം അടൂർ (ഷാർജ), ഫെബി (ഐ.പി.സി വിശാഖപട്ടണം).

What's Your Reaction?

like

dislike

love

funny

angry

sad

wow