വാൽ കുളമ്പ് വടക്കേക്കെട്ട് വെട്ടിക്കൽ വീട്ടിൽ ചിന്നന്റെ ഭാര്യ അമ്മു ( 63 )നിത്യതയിൽ പ്രവേശിച്ചു

May 18, 2024 - 17:17
May 18, 2024 - 17:17
 0
വാൽ കുളമ്പ് വടക്കേക്കെട്ട് വെട്ടിക്കൽ വീട്ടിൽ ചിന്നന്റെ ഭാര്യ അമ്മു ( 63 )നിത്യതയിൽ പ്രവേശിച്ചു

വാൽ കുളമ്പ് വടക്കേക്കെട്ട് വെട്ടിക്കൽ വീട്ടിൽ ചിന്നന്റെ ഭാര്യ അമ്മു ( 63 )നിത്യതയിൽ പ്രവേശിച്ചു. ഐപിസി ഫിലദൽഫിയ പനംകുറ്റി ചർച്ച് സഭാംഗമാണ്. സംസ്കാര ശുശ്രൂഷകൾ 19. 05 .2024 ഞായർ ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഐപിസി വടക്കഞ്ചേരി സെൻ്റർ വാൽ കുളമ്പ് സെമിത്തേരിയിൽ ഉച്ചയ്ക്ക് 2മണിക്ക് സംസ്കരിക്കുന്നതാണ്.

മക്കൾ :പരേതയായ ബിന്ദു, സിന്ദു. മരുമകൻ: അരുൺ