ഐപിസി മലബാർ സൗത്ത് സോൺ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ജൂലൈ 28 മുതൽ

IPC Malabar South Zone Fasting Prayer and Revival Meeting

Jul 14, 2025 - 10:21
Jul 25, 2025 - 13:47
 0
ഐപിസി മലബാർ സൗത്ത് സോൺ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ജൂലൈ 28 മുതൽ

ഐപിസി (IPC) മലബാർ സൗത്ത് സോൺ മൂന്ന് ദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ജൂലൈ 28 മുതൽ 30 വരെ എല്ലാ ദിവസവും രാവിലെ 10:30 മുതൽ 1.30 വരെയും വൈകിട്ട് 6:30 മുതൽ 8.30 വരെയും പാലക്കാട് (Palakkad) ജില്ലയിലെ പെന്തക്കോസ്ത് വിശ്വാസികളുടെ ആത്മീയ അഭിവൃദ്ധി ലക്ഷ്യംമാക്കി ജില്ലയിലെ മൂന്നു സ്ഥലങ്ങളിലായി ഈ ഉണർവ്വ് യോഗങ്ങൾ നടത്തപ്പെടുന്നു

28-7-2025 തിങ്കൾ  രാവിലെ 10:30 മുതൽ 1.30 വരെയും വൈകിട്ട് 6:30 മുതൽ 8-30 വരെ ഐപിസി ലൈറ്റ് ഹൗസ് ചർച്ച്, പാലക്കാട്
29-7-2025 ചൊവ്വ രാവിലെ 10:30 മുതൽ 130 വരെയും വൈകിട്ട് 6:30 മുതൽ 8-30 വരെ ഐപിസി എബനേസർ ചർച്ച്, മീനാക്ഷിപുരം
30-7-2025 ബുധൻ രാവിലെ 10:30 മുതൽ 1-30 വരെയും വൈകിട്ട് 6:30 മുതൽ 8-30 വരെയും ഹെബ്റോൺ ചർച്ച്, തേനിടുക്ക് 

പാസ്റ്റർ ഫെയ്ത്സൺ വർഗീസ് (റാന്നി),  പാസ്റ്റർ അരവിന്ദ് വിൻസെന്റ് (പുനലൂർ) എന്നിവർ ശുശ്രൂഷിക്കുന്നു ഈ മീറ്റിംഗ് സൗത്ത് സോൺ എക്സിക്യൂട്ടീവ് നേതൃത്വം കൊടുക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ ഫിജി ഫിലിപ്പ് (സെക്രട്ടറി) 9447922301
ബ്രദർ ഫിന്നി ജോൺ (പബ്ലിസിറ്റി കൺവീനർ) 9847304705

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0