Bless Vattappara 21 ദിവസത്തെ ആത്മീയ ഉണർവ്വ് പ്രാർത്ഥനാ സംഗമം
Bless Vattappara
“Bless Vattappara – 21 ദിവസത്തെ ഉണർവ്വ് പ്രാർത്ഥനയും ആത്മിക ആരാധനയും” 2026 മാർച്ച് 30 മുതൽ ഏപ്രിൽ 19 വരെ വട്ടപ്പാറയിലെ Flame of God Church Hall, CGI പ്രയർ സെന്ൽറിൽ നടത്തപ്പെടുന്നു.
സി.ജി.എഫ് പ്രയർ സെന്റർ വട്ടപ്പാറയുടെ നേതൃത്വത്തിലാണ് ഈ ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസികളുടെ ആത്മീയ ഉണർവ്വിനും പ്രാർത്ഥനാ നവീകരണത്തിനും സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്കുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
ദിവസേന രാവിലെ 10.30 മുതൽ രാത്രി 9.00 വരെ യോഗങ്ങൾ നടക്കും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും പ്രസംഗകരും ഈ യോഗങ്ങളിൽ ദൈവവചന പ്രസംഗവും പ്രത്യേക പ്രാർത്ഥനകളും നടത്തും.
ഈ ആത്മീയ സംഗമത്തിന് നേതൃത്വം നൽകുന്നത് Pr. ബിനു വട്ടപ്പാറ (CGF Prayer Centre) ആണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 93872 93034
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0