ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ. 25 മുതൽ

പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ.25 മുതൽ 27 വരെ വൈകിട്ട് 7 മുതൽ 8.30 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. മാത്യു, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും

Oct 9, 2021 - 20:00
 0

പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ.25 മുതൽ 27 വരെ വൈകിട്ട് 7 മുതൽ 8.30 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടക്കും.

പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. മാത്യു, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും. ഇവാ. ജെയിസൺ കെ. ജോബിൻ്റെ നേതൃത്വത്തിൽ ഭാരതപ്പുഴ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പ്രസിദ്ധ ഗായകരായ സ്റ്റീഫൻ ദേവസി, സ്റ്റീവൻ സാമുവേൽ ദേവസി എന്നിവരും പങ്കെടുക്കും.

പാസ്റ്റർമാരായ ഇ.പി.വർഗീസ് (പ്രസിഡൻ്റ്), കെ.കെ.വിൽസൺ, വി.എം രാജു (വൈസ് പ്രസിഡൻ്റ്മാർ) സഹോദരന്മാരായ പി.കെ.ദേവസി (സെക്രട്ടറി), സജി മത്തായി കാതേട്ട് (പ്രോഗ്രാം കോർഡിനേറ്റർ) തുടങ്ങിയവർ നേതൃത്വം നല്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0