ജസ്റ്റീസ് ജെ ബി കോശി കമ്മീഷന്റെ സിറ്റിംഗ് 13ന് എറണാകുളത്ത്

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഒക്ടോ.13ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. 50 പേര്‍ക്കാണു പ്രവേശനം

Oct 8, 2021 - 19:52
 0

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഒക്ടോ.13ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. 50 പേര്‍ക്കാണു പ്രവേശനം. രാവിലെ 10.30 മുതല്‍ 1.30 വരെ തെളിവുകള്‍ ഹാജരാക്കാം. സംഘടനാ പ്രതിനിധികള്‍ രണ്ടുപേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഹാജരാകുന്നവര്‍ 0484 2993148 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0