ഇവാഞ്ചലിസ്റ്റ് കെ.എസ്.ജോയിക്കുട്ടി (78) കർതൃസന്നിധിയിൽ

Evg K S Joykutty

Apr 23, 2025 - 13:02
 0
ഇവാഞ്ചലിസ്റ്റ് കെ.എസ്.ജോയിക്കുട്ടി (78) കർതൃസന്നിധിയിൽ

റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കാരാവള്ളിൽ ഇവാ. കെ.എസ്.ജോയിക്കുട്ടി (78) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 23 നു ബുധനാഴ്ച രാവിലെ 7 ന് സ്വവസതിയിലെയും 9ന് മഞ്ഞനിക്കര ഐപിസി ഹെബ്രോൻ  ചർച്ചിലെയും ശുശ്രൂഷക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ.

ഭാര്യ: ചിന്നമ്മ ജോയി (റിട്ട. ടീച്ചർ, കൊറ്റൻകുളങ്ങര ഗവ.എൽ.പി.എസ്).
മക്കൾ: നിമ്മി റോയി (എറണാകുളം), ജിമ്മി ജോയി (ദുബായ്).
മരുമക്കൾ: റോയി ജോൺ എറണാകുളം (CEO, മുത്തൂറ്റ് പാപ്പച്ചൻ ചിറ്റ്സ്), രാജി ജിമ്മി (ദുബായ്).
കൊച്ചുമക്കൾ: ആൻ ജോസഫ് ജിമ്മി, ഹദസ്സ മേരി റോയി.