സിസ്റ്റർ മറിയാമ്മ തമ്പി അക്കരെ നാട്ടിൽ; സംസ്കാരം ജനുവരി 22 ന് ചിങ്ങവനത്ത്
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകൻ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ വി. എ. തമ്പിയുടെ സഹധർമ്മിണി കത്തൃദാസി മറിയാമ്മ തമ്പി നിത്യതയിൽ പ്രവേശിച്ചു.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകൻ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ വി. എ. തമ്പിയുടെ സഹധർമ്മിണിയും റവ. ഡോ . ആർ . അബ്രാഹാമിൻറെ സഹോദരിയുമായ സിസ്റ്റർ മറിയാമ്മ തമ്പി നിത്യതയിൽ പ്രവേശിച്ചു
മക്കൾ: ബിജു തമ്പി, ബിനി തമ്പി, ബീന തമ്പി, ബിനു തമ്പി എന്നിവർ വിവിധ നിലകളിൽ കർതൃശുശ്രൂഷകളിൽ പങ്കാളികളാണ്.
സംസ്കാര ശുശ്രൂഷ 22 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും.