പാസ്റ്റർ ജെസ്വിൻ മാത്യൂസിന്റെ ഭാര്യാ മാതാവ് അച്ചാമ്മ യോഹന്നാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Mar 29, 2024 - 10:49
Mar 29, 2024 - 10:50
 0
പാസ്റ്റർ ജെസ്വിൻ മാത്യൂസിന്റെ ഭാര്യാ മാതാവ് അച്ചാമ്മ യോഹന്നാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ  ബ്രിസ്ബൻ പട്ടണത്തിലുള്ള ഗ്ലോറിയസ് ലൈഫ് ചർച്ച് സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജെസ്വിൻ മാത്യൂസിന്റെ ഭാര്യ സിജി ജെസ്വിന്റെ മാതാവ് ശ്രീമതി അച്ചാമ്മ യോഹന്നാൻ (മോളി)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.